Advertisment

തൃശൂര്‍ കൊടകരയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

New Update

തൃശൂര്‍: കൊടകരയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ചെമ്മണ്ണ വീട്ടില്‍ സുബ്രഹ്മണ്യന്റെ ഭാര്യ ബേബി(46) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുബ്രഹ്മണ്യനെ ആശുപത്രിയിലേക്ക് മാറ്റി.

 

publive-image

Advertisment