Advertisment

തുഷാറുമായി പ്രണയമില്ലെന്ന് രാധിക

author-image
ഫിലിം ഡസ്ക്
New Update

ന​ട​ൻ തു​ഷാ​ർ ക​പൂ​റു​മാ​യി താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ‌ നി​ഷേ​ധി​ച്ച് നടി രാ​ധി​ക ആ​പ്തേ. ഒ​രു ചാ​റ്റ് ഷോ​യി​ലാ​ണ് രാ​ധി​ക മ​ന​സു തു​റ​ന്ന​ത്. ആ​രാ​ണ് രാ​ധി​ക എ​ന്ന് തു​ഷാ​റി​ന്‍റെ സ​ഹോ​ദ​രി ഏ​ക്താ ക​പൂ​ർ ചോ​ദി​ച്ച​തി​നെ താ​ൻ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും രാ​ധി​ക പ​റ​ഞ്ഞു.

publive-image

തു​ഷാ​റി​ന്‍റെ ഫോ​ൺ ന​ന്പ​ർ പോ​ലും എ​ന്‍റെ കൈ​യി​ൽ ഇ​ല്ല. ഇ​ത്ത​രം ഗോ​സി​പ്പു​ക​ളേ​യും ക​മ​ന്‍റു​ക​ളേ​യും ഞാ​ൻ​പ​രി​ഗ​ണി​ക്കാ​റി​ല്ല. അ​ടു​ത്തി​ടെ ഏ​ക്ത​യെ ക​ണ്ട​പ്പോ​ൾ അ​വ​ർ മാ​ന്യ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്- രാ​ധി​ക പ​റ​യു​ന്നു.

Advertisment