Advertisment

നാളെ അതിശക്തമായ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

New Update

Image result for rain kerala

കേരളത്തില്‍ വിവിധ ജല്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ ശക്തമായതോ (7 11 സെ . മി 24 മണിക്കൂറില്‍) അതി ശക്തമായതോ (12 20 സെ.മി 24 മണിക്കൂറില്‍ )മഴക്കും 28, 29, 30 തീയതികളില്‍ ശക്തമായ (711 സെ.മി 24 മണിക്കൂറില്‍) മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment