Advertisment

കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍ പെടുന്ന വിസ നാളെ മുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍ പെടുന്ന വിസ നാളെ (ജൂലൈ 12) മുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഒരു സ്‌പോണ്‍സറില്‍ നിന്നും മറ്റൊരു സ്‌പോണ്‍സറിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നത്.

Advertisment