Advertisment

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ അക്രമം; വസ്ത്രം വലിച്ചുകീറി നഗ്നയാക്കി ഒരു മണിക്കൂറോളം മര്‍ദ്ദിച്ചു

New Update

തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ മനഃസാക്ഷിയില്ലാതെ വീണ്ടും മലയാളി. തിരുവനന്തപുരം വലിയതുറയിലാണ് അക്രമം നടന്നത്. ട്രാന്‍സ്‌ജെന്‍ഡറിനെ ഒരു മണിക്കൂര്‍ മര്‍ദ്ദിച്ചു. വസ്ത്രം വലിച്ചുകീറി നഗ്നയാക്കുകയും ചെയ്തു.

publive-image

ഇവരുടെ പക്കല്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെന്നും ആരോപണമുണ്ട്. നാവായിക്കുളം സ്വദേശിയാണ് അക്രമത്തിന് ഇരയായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു ഇവരെ മര്‍ദ്ദിച്ചത്. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല.

Advertisment