Advertisment

പൊലീസ് ഉപദ്രവിക്കുന്നെന്ന് ആരോപണം: തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്‍ജെന്‍ഡറുകളുടെ മാര്‍ച്ച്

New Update

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്‍ജെന്‍ഡറുകളുടെ മാര്‍ച്ച്. പൊലീസ് ഉപദ്രവിക്കുന്നെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ഡിഐജിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ട്രാന്‍സ്‍ജെന്‍ഡറുകള്‍. മാര്‍ച്ച് പൊലീസ് തടഞ്ഞു.

Advertisment