Advertisment

തൃശൂർ. ജില്ലാ സൗഹൃദവേദി ഒരു ലക്ഷം രൂപ കൈമാറി .

author-image
admin
New Update

publive-image

Advertisment

റിയാദ് : കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടനകളുടെ പൊതുവേദിയായ എന്‍      ആര്‍ കെ  ￰വെൽഫ യർ ഫോറം സ്വരൂപിക്കുന്ന ഫണ്ടിലേക്ക് തൃശൂർ. ജില്ലാ സൗഹൃദവേദി ഒരു ലക്ഷം രൂപ കൈമാറി ...

publive-image

എന്‍ ആര്‍ കെ വൈസ് ചെയർമാൻ സലിം കളക്കര. സൗഹൃദവേദി പ്രസിഡണ്ട് ബഷീർ വാടാനപ്പള്ളിയിൽ നിന്നും ചെക്ക് കൈപ്പറ്റി .സൗഹൃദവേദി ഭാരവാഹികളായ സുരേഷ് ശങ്കർ കൃഷ്ണകുമാർ ലോറെൻസ് ,രാകേഷ് ,മാള മൊഹിയുദ്ധിൻ ,ശിവദാസ് എന്നിവരും എന്‍ ആര്‍ കെ ഭാരവാഹികളായ ബാലചന്ദ്രൻ ,അഷറഫ് വടക്കേവിള ,ഇസ്മായിൽ എരുമേലി ,സമദ് കൊടിഞ്ഞി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു .

Advertisment