Advertisment

കുവൈറ്റില്‍ പള്ളി പരിസരത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവറെ നാടുകടത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ പള്ളി പരിസരത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവറെ നാടുകടത്തും .സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisment

publive-image

തുടര്‍ന്ന് ആഭ്യന്ത്രമന്ത്രാലയം നടപടിയ്ക്ക് ഉത്തരവിടുകയായിരുന്നു. മിന അബ്ദുള്ള പ്രദേശത്തെ പള്ളി പരിസരത്താണ് ട്രക്ക് ഡ്രൈവര്‍ മാലിന്യം നിക്ഷേപിച്ചത്.

തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഡ്രൈവര്‍ ജോലി ചെയ്ത കമ്പനിക്കെതിരെയും നിയമനടപടി ഉണ്ടാകും.

kuwait kuwait latest
Advertisment