Advertisment

അഞ്ചു ദിവസം കൊണ്ട് ലോകമാകെ പ്രശസ്തയായ അമേരിക്കന്‍ പോണ്‍ സ്റ്റാര്‍

New Update

സ്റ്റോമി ഡാനിയല്‍സ് ( Stormy Daniels) അമേരി ക്കയിലെ പ്രസിദ്ധിപെറ്റ pornographic actress ഉം , തിരക്കഥാകൃത്തും സംവിധായികയുമാണ്. ഏതാനും ദിവസം മുന്പ് ഇവര്‍ അഴിച്ചുവിട്ട കൊടുംകാറ്റ് ലോകമാകെ ഇളക്കിമറിക്കുകതന്നെ ചെയ്തു. ഇവരെ സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ 5 ദിവസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം തവണ ഒരു പോണ്‍ സൈറ്റില്‍ സേര്‍ച്ച് ചെയ്യപ്പെട്ടു എന്നത് അഭൂതപൂര്‍ വ്വമായ റിക്കാര്‍ഡ് തന്നെയാണ്.

Advertisment

publive-image

ഇതിനുള്ള മുഖ്യകാരണം തനിക്ക് അമേരിക്കന്‍ പ്രസിഡണ്ട്‌ ഡോണാള്‍ഡ് ട്രമ്പുമായി ശാരീരിക ബന്ധമുണ്ടായിരുന്നു എന്ന സ്റ്റോമി ഡാനിയല്‍സ് ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ്.

ട്രമ്പിന്റെ ഭാര്യ മലേനിയ ട്രമ്പ്‌ മകനെ പ്രസവിച്ചു കിടന്ന സമയത്താണ് താനുമായി ട്രമ്പിനു ബന്ധം ഉണ്ടായതെന്നും 2006 ല്‍ ഹോട്ടലില്‍ വച്ചാണ് ആദ്യ മായി തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെ ന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

publive-image

തനിക്ക് The Apprentice റിയാലിറ്റി ഷോയില്‍ ചാന്‍സ് നല്‍കാമെന്നും മകള്‍ ഇവാങ്കയെപ്പോലെ താനും സുന്ദരിയും ബുദ്ധിമതിയുമാണെന്ന് ട്രമ്പ്‌ പലപ്പോ ഴും പറഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തി.

2016 ല്‍ തങ്ങളുടെ രഹസ്യബന്ധം പുറത്തുപറയാതി രിക്കാന്‍ ട്രമ്പ്‌ തനിക്ക് 130,000 ഡോളര്‍ ( ഏകദേശം 90 ലക്ഷം രൂപ ) രഹസ്യമായി നല്‍കിയിരുന്നതായും അവര്‍ പറയുന്നു.

publive-image

The wall street Journal ല്‍ ഈ വാര്‍ത്തകള്‍ പുറത്തു വരുകയും ലോകമെമ്പാകെ അത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈറ്റ് ഹൗസ് നിഷേധക്കുറിപ്പുമായി ഇപ്പോള്‍ രംഗത്തുവ ന്നിരിക്കുകയാണ്. ഈ വാര്‍ത്ത ഏറെ പഴക്കമുള്ള തും ,വളച്ചൊടിച്ചതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിര ക്കത്തതുമാണെന്നാണ് ആ കുറിപ്പില്‍പ്പറ യുന്നത്.

publive-image

Advertisment