Advertisment

ഷൂട്ടിങ് സംഘത്തില്‍പെട്ടവര്‍ക്കു കോവിഡ് : ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ഷൂട്ടിങ് സംഘത്തില്‍പെട്ടവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും അടച്ചു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സ്റ്റുഡിയോയും ഓഫീസും അടച്ചിരിക്കുന്നത്.

'ഡിവോഴ്സ്' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധയുണ്ടായത്. ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി ശ്രീകുമാര്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment