Advertisment

കൊല്ലത്ത് സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

New Update

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Advertisment