Advertisment

എഐസിസി കോൺഗ്രസ് വർക്കിഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി ആശംസകള്‍ നേര്‍ന്നു

New Update

കുവൈറ്റ് : ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) കോൺഗ്രസ് വർക്കിഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരതത്തുള്ള അദേഹത്തിന്റെ പുതുപ്പള്ളി ഹൗസിൽ വെച്ച് ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി പ്രസിഡൻറ് വർഗ്ഗീസ് പുതുക്കുളങ്ങര ആശംസകൾ നേര്‍ന്നു .

Advertisment

publive-image

publive-image

publive-image

publive-image

Advertisment