Advertisment

സോളാര്‍ക്കേസ് ;തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു തു​ട​ക്കം മു​ത​ല്‍ ത​ന്‍റെ നി​ല​പാ​ട്,ആ​രേ​യും കു​റ്റ​പ്പെ​ടു​ത്താ​നോ വി​ഷ​മ​പ്പെ​ടു​ത്താ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഉമ്മന്‍ ചാണ്ടി

New Update

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ല്‍ ഇ​നി​യും സ​ത്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. എ​ല്ലാ സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രുമ്പോ​ള്‍ പൂ​ര്‍​ണ​മാ​യും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

publive-image

തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു തു​ട​ക്കം മു​ത​ല്‍ ത​ന്‍റെ നി​ല​പാ​ട്. ആ​രേ​യും കു​റ്റ​പ്പെ​ടു​ത്താ​നോ വി​ഷ​മ​പ്പെ​ടു​ത്താ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

ummenchandy
Advertisment