Advertisment

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ ;ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.

publive-image

കോ​ടി​ക​ളു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് മ​ന്ത്രി​മാ​രും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വും പ​റ​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് എ​ങ്ങ​നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ചോ​ദി​ച്ചു.

ummenchandy statement
Advertisment