Advertisment

ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി: ​ തു​ട​ർ ന​ട​പ​ടി​കൾക്ക് സ്റ്റേ ​

author-image
ഫിലിം ഡസ്ക്
New Update

Image result for unni mukundan

Advertisment

കൊ​ച്ചി: ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി​യി​ൻ​മേ​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി സ്റ്റേ ​ചെ​യ്തു.

ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചും കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളാ​ണു കോ​ട​തി ത​ട​ഞ്ഞ​ത്.

കേ​സി​ൽ പ​രാ​തി​ക്കാ​രി​യേ​യും സാ​ക്ഷി​ക​ളേ​യും ക്രോ​സ് വി​സ്താ​രം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യം മ​ജി​സ്ട്രേ​റ്റ് നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Advertisment