Advertisment

കുവൈറ്റില്‍ ബുധനാഴ്ച്ച മുതല്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യത

New Update

കുവൈറ്റ്: കുവൈറ്റില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മെട്രോളജിസ്റ്റ് അബ്ദുലസീസ് അല്‍ ഖരാവി രംഗത്ത്.

publive-image

ബുധനാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു. രാവിലെയും വൈകുന്നേരവും ദൃശ്യപരിധി കുറവായിരിക്കും.

kuwait news
Advertisment