Advertisment

കുവൈറ്റില്‍ മദ്യവും മയക്ക്മരുന്നുമായി യുഎസ് പൗരന്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മദ്യവും മയക്ക്മരുന്നുമായി യുഎസ് പൗരന്‍ പിടിയില്‍ . ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാന കേസില്‍ രണ്ട് യുഎസ് പൗരന്‍മാര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് മൂന്നാമത്തെ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

publive-image

മംഗഫില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാളില്‍ നിന്നും 13 കിലോ മരിജുനായും 11 കുപ്പി വിദേശമദ്യവും , തോക്കും , വെടിക്കോപ്പുകളും പിടിച്ചെടുത്തു . അറസ്റ്റിലായ യുഎസ് പൗരനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment