Advertisment

അ​മേ​രി​ക്ക​ൻ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് വി​ഘാ​തം സൃ​ഷ്​​ടി​ക്കു​മെ​ന്ന് കുവൈറ്റ്‌

New Update

കുവൈറ്റ്‌ : അ​മേ​രി​ക്ക​ൻ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് വി​ഘാ​തം സൃ​ഷ്​​ടി​ക്കു​മെ​ന്ന് കുവൈറ്റ്‌ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

publive-image

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ഫ​ല​സ്​​തീ​നി​ക​ളെ കൊ​ന്നാ​ടു​ക്കി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി അ​മീ​ർ പ​റ​ഞ്ഞു.

kuwait kuwait latest
Advertisment