Advertisment

ഭീകരതയ്‌ക്കെതിരെയുള്ള കുവൈറ്റ് സര്‍ക്കാരിന്റെ പോരാട്ടത്തെ പ്രശംസിച്ച് അമേരിക്ക

New Update

കുവൈറ്റ് : ഭീകരതയ്‌ക്കെതിരെയുള്ള കുവൈറ്റ് സര്‍ക്കാരിന്റെ പോരാട്ടത്തെ പ്രശംസിച്ച് അമേരിക്ക രംഗത്ത്.

Advertisment

publive-image

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും അല്‍ഖ്വയ്ദ ഗ്രൂപ്പിനെതിരെയും ഏര്‍പ്പെടുത്തിയ ഉപരോധത്തെയും ഭീകരതയ്‌ക്കെതിരെയുള്ള പോരാടാന്‍ കുവൈറ്റ് മുന്‍കൈയ്യെടുത്തതിനെയും കുറിച്ച് അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എഗ്മണ്ട് ഗ്രൂപ്പിലും ടെററിസ്റ്റ് ഫൈനാന്‍സിംഗ് ടാര്‍ഗറ്റിംഗ് സെന്ററിലും അംഗമാണ് കുവൈറ്റ്.

kuwait kuwait latest
Advertisment