Advertisment

സതി രാമചന്ദ്രൻ നിര്യാതയായി

New Update

കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് .മക്കൾ -ആശാ മഹേഷ് (കൻസാസ് ,(യൂ എസ് എ ) പ്രഭാകരൻ (അപ്പുകുട്ടൻ )

Advertisment

publive-image

മരുമക്കൾ :മഹേഷ് കൊലയാമ്പറബത്തു (കൻസാസ് )(യൂ എസ് എ )

അന്ത്യ കർമങ്ങൾ തൃശൂർ അന്തിക്കാട്ടുള്ള വസതിയിൽ ജൂലൈ 24 ഞായർ രാവിലെ 11നു

കൂടുതൽ വിവരങ്ങൾ : മോഹൻദാസ് 011914802822654

Advertisment