Advertisment

സ്വർണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന കേരളമുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഉഴവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉഴവൂർ വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഉഴവൂർ: സ്വർണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന കേരളമുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഉഴവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉഴവൂർ വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.

Advertisment

publive-image

ധർണ്ണയിൽ ബിജെപി ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ടി സിരാധാകൃഷണൻ, നിയോജക മണ്ഡലം സെക്രട്ടറി സനോജ് കുമാർ,എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അനിൽകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജനാർദ്ദനൻ നായർ, അനിൽ ചന്ദ്ര സദനം, അനിൽ ഐ സ്, യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സുബിൻ പീറ്റർ തുടങ്ങിയവർ നേതൃത്വം നല്കി.

publive-image

UZHAVOOR DHARNNA
Advertisment