പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റായി മുൻ പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും ദാറുൽ ഫുർക്കാൻ അസീസിയ മദ്രസ അദ്ധ്യാപികയുമായ ഷെറീന ബഷീറിനെ തെരെഞ്ഞെടുത്തു.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളം റിയാദിൽ സജീവമായി പ്രവർത്തന മേഖലയിൽ ഉണ്ടായിരുന്നു ഫൈസൽ ഉക്രൈൻ ഫിദ ബഷീർ, ഫാരിസ് എന്നിവർ മക്കളാണ് യാരാ സ്‌കൂൾ വിദ്യാർത്ഥികൾ ആയിരുന്നു റിയാദിലെ സാമൂഹിക പ്രവർത്തകൻ അലി ആലുവ യുടെ ജേഷ്ട്ട ഭാര്യയാണ്
കോൺഗ്രസ്സിലെ സനിത റഹീമിനെ ഏഴിനെതിരെ പത്തു വോട്ടുകൾക്കാണ് ഷെറീന തെരെഞ്ഞെടുക്ക പെട്ടത് ഷെര്റിനയുടെ ഭര്‍ത്താവ് ബഷീർ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിന്റെ സജീവ പ്രവർത്തകനായിരുന്നു ഒഐസിസിയിലും പ്രവർത്തിച്ചിട്ടുണ്ട്