Advertisment

എന്തിനാണ് സര്‍ക്കാര്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നത്‌ ? പോസീറ്റീവ് ആകുന്നവരുടെ എണ്ണം കുറച്ചു കാട്ടാണാണോ?; പ്രതിപക്ഷം സമരം തുടങ്ങിയാല്‍ മാത്രമേ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കൂ എന്ന് രാഷ്ട്രീയ തീരുമാനം വല്ലതും തുടങ്ങിയിട്ടുണ്ടോ ? സര്‍ക്കാരിനോട് വിഡി സതീശന്‍

New Update

കൊച്ചി: എന്തിനാണ് സര്‍ക്കാര്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. പോസീറ്റീവ് ആകുന്നവരുടെ എണ്ണം കുറച്ചുകാട്ടാണാണോ എന്നും അദ്ദേഹം ചോദിച്ചു.

publive-image

എല്ലാ ആരോഗ്യപ്രവര്‍ത്തകരും ഒരു പോലെ പറഞ്ഞിട്ടും സര്‍ക്കാര്‍ മനപ്പൂര്‍വ്വമായി ടെസ്റ്റുകളുടെ എണ്ണം കുറക്കുകയാണ്. പ്രതിപക്ഷം സമരം തുടങ്ങിയാല്‍ മാത്രമേ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കൂ എന്ന് രാഷ്ട്രീയ തീരുമാനം വല്ലതും തുടങ്ങിയിട്ടുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു.

cm pinarayi vd satheesan
Advertisment