Advertisment

അമിറുല്‍ ഇസ്ലാം ജയിലില്‍ ബിരിയാണിയും ചപ്പാത്തിയും പത്തിരിയും കഴിച്ച് സര്‍ക്കാര്‍ ചിലവില്‍ സുഖലോലുപനായി കഴിയുകയാണെന്ന് രാജേശ്വരി - വീഡിയോ

author-image
admin
New Update

അറസ്റ്റിലായപ്പോള്‍ ധര്‍മ്മക്കാരനെപ്പോലെ ഇരുന്ന അമിറുല്‍ ഇസ്ലാം ജയിലില്‍ ബിരിയാണിയും ചപ്പാത്തിയും പത്തിരിയും കഴിച്ച് സര്‍ക്കാര്‍ ചിലവില്‍ സുഖലോലുപനായി കഴിയുകയാണ് - കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി.

Advertisment

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമിറുല്‍ ഇസ്ലാമിനെതിരായ ശിക്ഷാ വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന് ഒരാഴ്ച പിന്നിട്ടിട്ടും മറുപടി ലഭിക്കാത്തതിനെതിരെ കൊച്ചി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജേശ്വരിയുടെ പ്രതികരണം.

കടപ്പാട്: മാതൃഭൂമി

Advertisment