Advertisment

ഒറ്റപ്രസവത്തിലൂടെ ജനിച്ച നാലു കുഞ്ഞുങ്ങൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

author-image
മൂവി ഡസ്ക്
New Update

വെറും ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിലൂടെ വെർച്വൽ ലോകത്തെ കയ്യിലെടുത്ത നാൽവർ സംഘത്തെക്കുക്കുറിച്ചാണിപ്പോൾ എല്ലായിടത്തും ചർച്ച. ഒറ്റപ്രസവത്തിലൂടെ ജനിച്ച നാലു കുഞ്ഞുങ്ങൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പടരുന്നത്.

പരസ്പരം സ്നേഹത്തോടെ മാറിമാറി കെട്ടിപ്പിടിക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ കണ്ടവർ മതിവരാതെ വീണ്ടും വീണ്ടും കാണുകയാണ്.

Advertisment