follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

"എസ്ര" തിയേറ്ററിൽ ആണെങ്കിൽ "അസ്ര" യൂട്യുബിൽ ആണ്; Video;..

ഫിലിം ഡസ്ക് » Posted : 15/02/2017



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്ര കേരളക്കാരയാകെ പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എസ്രയുടെ സസ്പെൻസ് പൊളിച്ച സോഷ്യൽ മീഡിയക്കെതിരെ പ്രിത്വിരാജും ടോവിനോയും രംഗത്തെത്തിയിരുന്നു. സിനിമ ഇപ്പോഴും തിയേറ്ററിൽ ഹൗസ് ഫുള്ളാണ് . എസ്രാ 50 കോടി ക്ലബ്ബിൽ കയാറുമെന്നു പ്രതീക്ഷിക്കാം.

ഇതേ സമയം ഈ ആഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത "അസ്ര" എന്ന ഷോർട് ഫിലിം യൂട്യൂബിനെ പേടിപ്പെടുത്തുന്നു. സിനിമയുടെ ശബ്ദാവിഷ്കാരമാണ് ഇതിന്റെ വിജയമെന്ന് പ്രേക്ഷകർ പറയുന്നു .
എസ്രാ എന്ന പേരിന്റെ സാമ്യമായിരിക്കാം ഇതിനെ ഉയർത്തിക്കാനിക്കുന്ന ഘടകം.







:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+