Advertisment

കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിച്ച് വിജയ്; വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

Image result for vijay karunanidhi

Advertisment

ചെന്നൈ : തമിഴകത്തിന്റെ കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഇളയദളപതി വിജയ് എത്തി. അമേരിക്കയില്‍ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നതിനാല്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പകരം ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി വിമാനമിറങ്ങിയ വിജയ് ആദ്യമെത്തിയത് കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലമായ മറീന ബീച്ചിലേക്കാണ്.

 

karunanidhi
Advertisment