Advertisment

ഒരു വര്‍ഷമായി തുടരുന്ന തലവേദന കാരണം ഐശ്വര്യക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല; മൈഗ്രേയ്ന്‍ എന്ന് കരുതി, ഒടുവില്‍ അവള്‍ യാത്രയായി; അകാലത്തില്‍ പൊലിഞ്ഞ സഹപ്രവര്‍ത്തകയെ കുറിച്ച് നൊമ്പരക്കുറിപ്പ്‌

New Update

അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ സഹപ്രവര്‍ത്തകയ്ക്ക് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഡോ. അഭിഷേക് ശ്രീകുമാര്‍. എയോര്‍ട്ടിക് ഡൈസക്ഷന്‍ എന്ന മാരകമായ രോഗാവസ്ഥയോട് പൊരുതി ജീവന്‍ വെടിഞ്ഞ നഴ്‌സായ ഐശ്വര്യയെക്കുറിച്ചാണ് ഡോ. അഭിഷേക് വേദനയോടെ കുറിക്കുന്നത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇത് ഞങ്ങളുടെ NICU staff nurse( aiswarya). One of my best staff nurse. ഒരു വർഷമായി Duty timeil പലപ്പോഴും തലവേദന കാരണം concentrate ചെയ്യാൻ ആൾക് പറ്റിയില്ല. Migraine എന്ന് നിസരം ആയി കരുതി ഒരു കൊല്ലത്തോളം.

4 ദിവസം മുന്നേ ഹൈ BP aayit kannuril oru സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. AORTIC DISSECTION enna maarakam aaya അവസ്ഥ aayrunu. ദിവസങ്ങൾ ventilatoril പൊരുതി.. ഇന്ന് ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു

viral fb post
Advertisment