Advertisment

കുതിച്ചുപായുന്ന ഝലം നദി; കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് ഓഫീസറും ബിഎസ്എഫ് ജവാന്‍മാരും- വീഡിയോ

New Update

മ്മു കശ്മീരില്‍ കടുത്ത മഴ ജ വലിയ ദുരന്തമാണ് വിതച്ചിരിക്കുന്നത്. നിരവധിപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു. ഝലം നദി കുത്തിയൊഴുകുകയാണ്. കുത്തൊഴുക്കില്‍ നിന്ന് ഒരു കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരുടെയും സൈന്യത്തിന്റെയും വീഡിയോ പുറത്തുവന്നു.

Advertisment

publive-image

ഷീരി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സജാദ് അഹമ്മദും ബിഎസ്എഫ് ജവാന്‍മാരും ചേര്‍ന്നാണ് ഈ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

https://twitter.com/i/status/1293103559429349377

കൊടും തണുപ്പില്‍ കുലംകുത്തിയൊഴുകുന്ന നദിയില്‍ നിന്നും കുട്ടിയെ രക്ഷിച്ച സംഘത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

viral video all video news
Advertisment