Advertisment

കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല; തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി; വീഡിയോ വൈറല്‍!

author-image
സത്യം ഡെസ്ക്
Updated On
New Update

കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

Advertisment

publive-image

എവിടെ നിന്നെന്നറിയില്ല, വീഡിയോയിൽ ആരാണെന്നും അറിയില്ല.സംഗതി കയ്യിൽ വന്നതും കിട്ടിയ സ്ഥലം നോക്കി ഇരിപ്പുറപ്പിച്ച് അകത്താക്കി. തിരക്ക് പിടിച്ച റോഡിന്റെ നടുവിലിരുന്ന് മദ്യപിക്കുന്ന ആളിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുപ്പിയും ഗ്ലാസ്സുമായി അതിവിശാലമായി തന്നെയാണ് പരിപാടി.

 

latest news viral video all news
Advertisment