Advertisment

വിവിധ് കേരള കുവൈറ്റ് ചാപ്റ്ററും കോസ്മിക് ക്രീയേറ്റിവിറ്റി അക്കാദമിയും സഹകരിച്ചു സെമിനാർ : "റീച്ച് ഔട്ട് "സംഘടിപ്പിക്കുന്നു

New Update

വിവിധ് കേരള കുവൈറ്റ് ചാപ്റ്ററും കോസ്മിക് ക്രീയേറ്റിവിറ്റി അക്കാദമിയും സഹകരിച്ചു പഠനവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ശനിയാഴ്ച്ച 27 ജനുവരി , 5മണിക്കു യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നാല്പത്തിയഞ്ചു വർഷത്തിലധികം ഈ വിഷയത്തിൽ പ്രവർത്തന പരിചയമുള്ള Dr.Randa Zarief വിഷയം കൈകാര്യം ചെയ്യും.

Advertisment

publive-image

പഠനവൈകല്യം, ബിഹേവിയർ പ്രോബ്ലെംസ്, ഡിസ്‌ലെക്സിയാ, സ്ലോ ലേർണിംഗ്, എ ഡി ഡി , എ ഡി എച്‌ ഡി , ഓട്ടിസം എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യും.

മലയാളം , ഹിന്ദി , അറബിക് എന്നീ ഭാഷകളിൽ പരിഭാഷ ഉണ്ടായിരിക്കും എന്നും ഈ സെമിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99523789/95560540

Advertisment