വിയന്ന .വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി ട്രസ്റ്റ് , തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി , ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ . മാത്യൂസ് കിഴക്കേക്കരയുടെ, നേതൃത്വത്തിലാണ് , ചെക്ക് കൈമാറിയത് .
ഫാ. വിൽസന്‍ മേച്ചേരിലിന്‍റെ നേതൃത്വത്തിലാണ് വിയന്നയില്‍ ഓഖി ദുരിതാശ്വാസ നിധി സമാഹരിക്കുന്നത് . വി .എം .എ യുടെ സഹായം കൈമാറിയ ചടങ്ങില്‍ സോണി ചേന്നങ്കര , രാജന്‍ കുറുന്തോട്ടിക്കല്‍ ,തോമസ് ഇലഞ്ഞിക്കല്‍ , പോള്‍ ബാബു നടക്കിലാന്‍ , സണ്ണി മണിയഞ്ചിറ . സുനിഷ് മുണ്ടിയാനിക്കല്‍ , പോള്‍ കിഴക്കേക്കര , സാബു പള്ളിപ്പാട്ട് , എന്നിവര്‍ പങ്കെടുത്തു .