Advertisment

വോയ്സ് കുവൈത്തിന് പുതിയ ഭാരവാഹികൾ

New Update

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 2018 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു . അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പി . ജി . ബിനു അധ്യക്ഷതവഹിച്ചു .

Advertisment

അനിൽകുമാർ കക്കോത്ത് പ്രവർത്തന റിപ്പോർട്ടും , കേളോത്ത് വിജയൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . ഉപദേശക സമിതി അദ്ധ്യക്ഷൻ കെ . ചന്ദ്രമോഹനൻ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു .

publive-image

ഭരവാഹികകൾ : കെ . വിജയൻ ( പ്രസിഡൻറ് ) , സുശാന്ത് സുകുമാരൻ ( ജനറൽ സെക്രട്ടറി ) , ജോയ് നന്ദനം ( ട്രഷറർ ) , ബൈജു വിജയൻ , എം. പി . ബാബു രാജ് ( വൈസ് പ്രസിഡൻറ് ) , രവി നാരായണൻ , കെ . ബിബിൻ ദാസ് ( സെക്രട്ടറി ) , രതീഷ് രാധാകൃഷ്ണൻ ( ജോയിന്റ് ട്രഷറർ ) , പി . ചന്ദ്രശേഖരൻ ( ഓർഗനൈസിംഗ് സെക്രട്ടറി ) , പ്രമോദ് കക്കോത്ത് ( വെൽഫെയർ സെക്രട്ടറി ) , രഞ്ജിത്ത് രാജ് ( ആർട്സ് സെക്രട്ടറി ) , വി .ഷനിൽ ( പ്രസ്സ് ആൻഡ് അഡ്മിൻ സെക്രട്ടറി ) , പി . ജി . ബിനു ( രക്ഷാധികാരി ) , കേളോത്ത് വിജയൻ , രഘുനാഥൻ ആചാരി , എ . ആർ . സത്യൻ , ഗോപിനാഥൻ ഗങ്കോത്രി , ഹരിദാസൻ മൂകാംബിക , എ . ജി . മോഹൻ ദാസ് , റ്റി . പി . ബാലകൃഷ്ണൻ , അനിൽ കുമാർ കക്കോത്ത് , അരുൺ ആനന്ദ് , എന്നിവർ ഉപദേശക സമിതി അംഗങ്ങളും . കെ . റ്റി . ബിജു , റ്റി. കെ . ശാന്ത കുമാർ , അനിൽ നന്ദനം , എം . സുരേന്ദ്രൻ , പി . ജി . സുരേഷ് , ധനൂപ് ഗോപാലൻ , റ്റി . ഉണ്ണികൃഷ്ണൻ , എം . സുനിൽ കുമാർ , എം . സി . രജീഷ് രാജ് , കെ . സബീഷ് , ഹരി ശ്രീലയം , പ്രമോദ് മാണുക്കര , എം. ജി . റെജി മോൻ , എൻ . വി . രാധാകൃഷ്ണൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ് . ഉഷാലക്ഷ്മി , കെ . ഗോപിനാഥൻ , ജോഷി ബാലൻ , ലത , സുജ റെജിമോൻ , ശ്രീജ രവി , എന്നിവർ സംസാരിച്ചു .

സെക്രട്ടറി രവി നാരായണൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി . ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു

kuwait
Advertisment