follow us

1 USD = 68.050 INR » More

As On 18-01-2017 18:21 IST

ഭക്ഷണത്തിന്റെയും ദൈവത്തിന്‍റെയും കഷ്ട്ടപെട്ടുണ്ടാക്കിയ പണത്തിന്‍റെയും ദേശീയതയുടെയും പേരിൽ ഭാരതം ഇന്ന് ലോകരാഷ്ടങ്ങളുടെ മുമ്പിൽ തലകുനിക്കുന്നു.. ഏകാധിപത്യ നിയമങ്ങളിലൂടെ ഭാരതമണ്ണിലെ ജനങ്ങളെ വേർതിരിച്ചു കലാപ ഭൂമിയാക്കരുത് ..

ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ലാ ... ജനകോടികൾ നമ്മെ നാമായി മാറ്റിയ ജന്മഗൃഹമല്ലോ ... ദേശീയ ഗാനത്തോടുള്ള ബഹുമാനം ഓരോ ഭാരതീയനും രാജ്യത്തോടും, രാജ്യത്തിൻറെ നിയമവ്യവസ്ഥകളോടും ,ഭരണാധികാരികളോടും , രാജ്യത്തു വസിക്കുന്ന...

പൊലിയാന്‍ തുടങ്ങുന്ന പ്രാണനെയും വാരിപ്പിടിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍ എത്തുന്ന ഓരോരുത്തരുടെയും അനുഭവങ്ങളാണിത് ..

സമയം സായാഹ്നം… ദുരന്തഭൂമിയിലെപ്പോലെ ഭയവിഹ്വലതകളോടെ തിക്കിത്തിരക്കുകയും ചിതറിപ്പരക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈറണ്‍ മുഴക്കി ഒരാംബുലന്‍സ് പാഞ്ഞുവന്നു നിന്നു. പിന്നിലെ വാതില്‍ തുറന്നിറങ്ങയവരില്‍ വാവിട്ടു...

അവര്‍ വാവിട്ട്‌ കരയുന്നത് ചാനലിൽ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല; സകല കാര്യങ്ങളും നോക്കി നടത്തിയ ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയിലാണ്; അതുകൊണ്ട് പുച്ഛിക്കരുത്‌

തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരാണോ..? ഒരു ഭരണാധികാരി അസുഖം വന്ന് മരിച്ചതിനു നെഞ്ചത്തടിച്ച്‌ കരയാനും ആത്മഹത്യ ചെയ്യാനും അവിടുള്ള ഊളകൾക്ക്‌ പ്രാന്താണോ..? കുറച്ച്‌ നേരമായി പലരിൽ നിന്നും ഉയരുന്ന വാക്കുകളാണിത്‌. ഇനി...

നമ്മുടെ കുട്ടികളെ സൂക്ഷിക്കുക. അവരെ വേട്ടയാടാന്‍ കേരളത്തില്‍ വന്‍ മാഫിയ രംഗത്ത്. ഒപ്പം കുട്ടി യാചകര്‍ക്ക് പണം നല്‍കാതിരിക്കുക

ഇന്നേവരെ കേട്ടുകേൾവി ഇല്ലാത്തവിധം പിള്ളേരെ പിടുത്തക്കാർ നാട്ടിൽ ഇറങ്ങിയിരിക്കുകയാണ്. ഓമ്നി , ഇന്നോവ വാനുകളിലാണ് ഇവന്മാരുടെ വിളയാട്ടം. കുട്ടികളെ പിടിച്ചുകൊണ്ടു കൊണ്ടു പോയി കൈയും കാലും മുറിച്ചു മാറ്റുക, കണ്ണുകൾ ചൂഴ്ന്നെടുക്കുക,...

രാജന്‍ കേസില്‍ കരുണാകരനെ ക്രൂശിച്ചവര്‍ക്ക് ഇപ്പോള്‍ പോലീസുകാരെ ബലിയാടാക്കിയാല്‍ തൃപ്തിയാകുമോ ? - എം. സ്വരാജിനോട്‌ മാത്യു എം കുഴല്‍നാടന് ചോദിക്കാനുള്ളത്

രാജനെ മറക്കാത്ത എം സ്വരാജിന് ഇപ്പോള്‍ പല കാര്യങ്ങളിലും മറവിയാണെന്ന് മാത്യൂ എം കുഴല്‍നാടന്‍ . വ്യാജ ഏറ്റുമുട്ടൽ വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ തൃപ്പൂണിത്തുറ എം എല്‍ എയും ഡി വൈ എഫ് ഐ നേതാവുമായ "എം സ്വരാജിനോട് ചിലത്‌ പറയാനുണ്ട്‌...

ലോക സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യ എന്ന മഹാരാജ്യത്തെ പിടിച്ചുനിര്‍ത്തിയത് ഈ പാവം മനുഷ്യരുടെ കീശയിലുണ്ടായിരുന്ന ചെറു സമ്പാദ്യങ്ങളാണ്. ആ അൺഅക്കൗഡഡ് മണിയല്ല സര്‍, കളളപ്പണത്തിന്‍റെ സ്രോതസ് !!

ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. അതിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്, അത് കാഷ് ബെയ്സ്ഡ് ആണ്, ക്രെഡിറ്റ് ബെയ്സ്ഡ് അല്ല എന്നതാണ്. അതായത്, സാധാരണക്കാരൻ അവന്‍റെ ദിനവരുമാനം മുണ്ടിൻ തലപ്പിലോ ചെപ്പുകുടത്തിലോ...

നമുക്ക് നഷ്ടപ്പെടലുകൾ വർധിക്കുകയാണ്. രാജ്യത്ത് "അടിയന്തിരാവസ്ഥയും". മോദി, നിങ്ങൾ ഒരു കെവിൻ കാർട്ടറോ ?

ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫറായ കെവിൻ കാർട്ടർ ഒരിക്കൽ തന്‍റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ഒരു പിഞ്ചുബാലികയെ കഴുകൻ റാഞ്ചാൻ തുടങ്ങുന്ന ഒരു ഭീകരദൃശ്യം ആയിരുന്നു. 1993 മാർച്ച് 23ന് ആ ചിത്രം The New York Times പ്രസിദ്ധികരിച്ചു. അന്ന് തന്നെ...

ജപ്പാനില്‍ അങ്ങ് പീപ്പി ഊതി കളിക്കുമ്പോള്‍ ഇവിടെ ഞങ്ങള്‍ ക്യൂവിലാണ് . നരേന്ദ്രമോഡിയ്ക്ക് ക്യൂവില്‍നിന്നൊരു കത്ത്.. # - സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബഹുമാനപ്പെട്ട മോഡിജി .... ജപ്പാനിൽ സുഖമായി എത്തി എന്നറിഞ്ഞു. അവിടെ എല്ലാവർക്കും സുഖം തന്നെയല്ലേ. പരിചയമില്ലാത്ത സ്ഥലം ആയത് കൊണ്ട് ഒരിക്കലും ഒറ്റക്ക് പുറത്തിറങ്ങി നടക്കരുത്. അവിടെ അങ്ങ് പീപ്പി ഊതി കളിക്കുന്ന പടം കണ്ടു. ജോറായിട്ടുണ്ട്. ...

തൊഴില്‍ നഷ്ടപ്പെടുമ്പോഴത്തെ കുടുംബത്തിന്‍റെ നിസഹായാവസ്ഥ ഭീകരം: മീഡിയ വണ്ണില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയനാകുന്ന എഡിറ്ററുടെ ഭാര്യയുടെ കത്ത് മാനേജ്മെന്റിനെ വെട്ടിലാക്കി

മീഡിയ വണ്ണിലെ കൂട്ട പിരിച്ചുവിടലിനെതിരെ എഡിറ്റര്‍ അഭിജിത് ഇടയത്തിന്റെ ഭാര്യയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒപ്പം യുവ പത്രാധിപരുടെ ഭാര്യ എഴുതിയ കത്ത് മീഡിയ വണ്‍ മാനേജ്മെന്റിനെ വെട്ടിലാക്കിയിരിക്കുകയുമാണ്‌. അഭിജിത്തിന്റെ...

ബംഗാളികള്‍ ! ആ വിളിയിലെ അവഞ്ജ ഒഴിവാക്കി അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സംസ്കാരം രൂപപ്പെടട്ടെ !

ബംഗാളികള്‍ ! ആ വാക്കുതന്നെ ഇപ്പോള്‍ മലയാളികളില്‍ സമ്മിശ്ര വികാരം ജനിപ്പിക്കുന്നു. എന്തേ ആ വാക്കിന്റെ പ്രത്യേകത ? കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തൊഴില്‍ സാധ്യതകളും ഉയര്‍ന്ന വേതനവും ബംഗാളികളെ മാത്രമല്ല ആകര്‍ഷിക്കുന്നത്. അന്യ...

കേരളം പിടിക്കാന്‍ വരുന്ന ബിജെപിക്ക് കോണ്‍ഗ്രസ് ഒരു ഇരയേ അല്ലെന്നാണോ ബിജെപി ദേശീയ സമ്മേളനം നല്‍കുന്ന രാഷ്ട്രീയ വിലയിരുത്തല്‍ - മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തിന്‍റെ വിലയിരുത്തല്‍ ഇങ്ങനെ ...

പ്രധാനമന്ത്രിയും ബിജെപിയും കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ശത്രുക്കളായി പോലും കാണുന്നില്ലെന്നാണ് കോഴിക്കോട് ബിജെപി സമ്മേളനം നല്‍കുന്ന വിലയിരുത്തല്‍ എന്ന് വ്യക്തമാക്കി യുവ മാധ്യമ പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക്...

ജിഷയ്ക്കും സൗമ്യയ്ക്കും നീതിവേണം എന്നു വാദിച്ച അതേ മാധ്യങ്ങൾ യുവനടിയുടെ അടിവസ്ത്രത്തെകുറിച്ച് വാര്‍ത്ത ഇടുന്നു . ന്താ ല്ലേ ..?

ജിഷയ്ക്കും സൗമ്യയ്ക്കും നീതിവേണം എന്നുവാദിച്ച അതേ മാധ്യങ്ങൾ തന്നെയാണ് മഡോണ സെബാസ്റ്റ്യൻ എന്ന സിനിമാനടിയുടെ വെളള ....ട്ടി പുറത്തു കണ്ടു എന്നുപറഞ്ഞ് വാർത്തയിടുന്നത് . അന്നു ഗോവിന്ദചാമിക്കെതിരെ fb യിൽ രോഷം കൊണ്ട് പോസ്റ്റിട്ടവന്മാരൊക്കെ...

ബലാത്സംഘം ചെയ്യപ്പെട്ട പെൺകുട്ടി തന്നെ പീഢിപ്പിച്ചവനെ പ്രേമിക്കുന്നു. സാം മാത്യുവിന്റെ പുതിയ കവിത വൈറലാകുന്നു.

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഢകനെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാണ് സാം മാത്യുവിന്റെ പുതിയ കവിതയുടെ ഉള്ളടക്കം. പടര്‍പ്പ് എന്ന പേരിലാണ് കവിത. കവിത സാം മാത്യു പരിചയപ്പെടുത്തുന്നത് ഇങ്ങനെ ”ബലാല്‍സംഗം...

രണ്ട്‌ മണിക്കൂറിന്‍റെ കഷ്ടപ്പാട്‌ കഴിഞ്ഞ്‌ ഒരു നിലവിളക്ക്‌ എടുക്കാൻ ഒന്നു അകത്തു പോയതാ.. അപ്പോഴേക്കും...ആരെ ? വഴക്ക് പറയും ? അഥവാ പറഞ്ഞാല്‍ എന്ത് കാര്യം അല്ലെ ?

ഓണക്കാഴ്ചകള്‍ : രണ്ട്‌ മണിക്കൂറിന്‍റെ കഷ്ടപ്പാട്‌ കഴിഞ്ഞ്‌ ഒരു നിലവിളക്ക്‌ എടുക്കാൻ ഒന്നു അകത്തു പോയതാ.. അപ്പോഴേക്കും...ഇതൊക്കെ ഓണത്തോടനുബന്ധിച്ച് പല വീടുകളിലെയും സുഖകരമായ നൊമ്പര കാഴ്ചകളാണ് . ആരെ ? വഴക്ക് പറയും ? അഥവാ പറഞ്ഞാല്‍...

അറ്റ്‌ ലസ് രാമചന്ദ്രൻ ചെയ്തു തന്ന സഹായങ്ങൾ മറന്നോ ഇവിടുത്തെ ടെലിവിഷൻ ചാനലുകളും സംഘടനകളും ..!

അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യക്തി ജയിലിലായിട്ടു മാസങ്ങളായി, എന്താണ് ചെയ്ത കുറ്റം..!? ലോണ്‍ എടുത്തു... അടവ് മുടങ്ങി... പക്ഷേ ആസ്തിയുണ്ട് …. അത് വിനിമയം നടത്താനും പരിഹരിക്കാനും സാവകാശം കിട്ടിയില്ല .. ലോകത്തിലെ ആരെയും കുറിച്ച്...

താര രാജാവ് മമ്മൂട്ടിക്ക് 65ാം പിറന്നാള്‍: ആശംസകളുമായി നവമാധ്യമ ലോകം

പ്രായം കൂടുന്തോറും ചെറുപ്പമായി മാറുന്ന നടൻ 65 വയസ്സുള്ള മമ്മൂട്ടി !. അര്‍ദ്ധരാത്രി വെട്ടിത്തിളങ്ങുന്ന പൂര്‍ണ്ണചന്ദ്രനെപ്പോലെ പകലിലെ കത്തിജ്വലിക്കുന്ന സൂര്യനെപ്പോലെ മമ്മൂക്കയുടെ യുവത്വവും സൗന്ദര്യവും എന്നും നിലനില്‍ക്കട്ടെ......

നായനാര്‍ കരുണാകരനെ കെട്ടിപ്പിടിക്കുന്നത് കണ്ട് അന്ന് ജനം കയ്യടിച്ചെങ്കില്‍ പിണറായി ഉമ്മന്‍ചാണ്ടിയെ ചൊറിയുന്നത് കണ്ട് ഇനി കയ്യടിക്കുക, ചൊറിഞ്ഞു തുടങ്ങിയാല്‍ ഉമ്മന്‍ചാണ്ടിയെ വെല്ലാനാകില്ലെന്ന് മറക്കരുത്

നായനാര്‍ കരുണാകരനെ കെട്ടിപ്പിടിക്കുന്നതും കല്യാണിക്കുട്ടിയമ്മ ശാരദ ടീച്ചറുടെ കൈപിടിക്കുന്നതും കണ്ട് നാം കയ്യടിച്ചു. പക്ഷേ ആ കൂട്ടുകച്ചവടം ഇനി വേണ്ട. പരസ്പരം രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ കേസെടുത്ത് പോരടിക്കുക അപ്പോള്‍...

ഈ തലമുറ ഇല്ലെങ്കിലും കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല . മന്ത്രിസഭയുടെ ശരാശരി പ്രായം 36 - 44 വരെ ആകട്ടെ. ബാലറാം പറഞ്ഞ തലമുറ മാറ്റം കാലിക പ്രസക്തം : മുരളി തുമ്മാരുകുടിയുടെ അഭിപ്രായം ഇങ്ങനെ !

പ്രായമായ നേതാക്കന്മാർ നേതൃത്വത്തിൽ തുടരുന്നതിനെപ്പറ്റി വിടി ബൽറാം പറഞ്ഞത് ഇപ്പോൾ വാർത്തയും വിവാദവും ഒക്കെയായല്ലോ. എന്നാൽ ഇതൊരു കോൺഗ്രസ്സ് ആഭ്യന്തര പ്രശ്നം മാത്രമല്ല. സമൂഹം മൊത്തം ചർച്ച ചെയ്യേണ്ട, കാലികപ്രസക്തിയുള്ള പ്രശ്നമാണ്. സ്വാതന്ത്ര്യത്തിനു...

ആരോപണങ്ങളുടെ അധോലോക രാജാവ്, മാധ്യമ വേശ്യകളുടെ പുണ്യവാളന്‍, ഒടുവില്‍ ശ്രീപദ്മനാഭന്‍ ..!!

ആരോപണങ്ങളുടെ അധോലോക രാജാവ്. എങ്കിലും മാധ്യമ വേശ്യകളും , ഉദ്യോഗ വൃന്ദവും ഓച്ഛാനിച്ചു മുന്നിൽ നിൽക്കും . എതിർക്കുന്നവനെ മാധ്യമപിമ്പുകളുടെ സഹായത്തോടെ ഇല്ലാതാക്കും. വൈപ്പിൻ മദ്യ ദുരന്തത്തിൽ 120 പേര് മരണമടഞ്ഞത് ബിജു സ്വന്തം ഭാര്യ...

റൊമേനിയ എന്ന പഴയ കമ്മ്യൂണിസ്റ്റ് രാജ്യത്തെ പൗരന്‍ എങ്ങനെ കേരളത്തില്‍ മോഷ്ടാവായെത്തി ? റൊമാനിയ നിന്നെയോര്‍ത്ത് ... !

റൊമേനിയ എന്ന രാജ്യം വളരെ പെട്ടന്നാണ് നമ്മുടെ സംസ്ഥാനത്തു പുകൾ പെറ്റത് . യൂറോപ്പിൽ നിന്ന് അവർ പുഷ്പ്പം പോലെ നമ്മുടെ സംസ്ഥാനത്തു നിന്ന് ലക്ഷങ്ങൾ അടിച്ചു കൊണ്ട് പോയപ്പോൾ നമ്മുടെ പണം മാത്രമല്ല ,പലതരം വികാരങ്ങൾ കൂടിയാണ് വൃണപ്പെട്ടത്.. ലോകത്തിൽ...

"ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുത്" - വാര്‍ത്ത അര്‍ദ്ധസത്യം, നേര്‍ പകുതി നിറം ചാലിച്ച നുണകള്‍ മാത്രം ! വസ്തുതകള്‍ മനസിലാക്കിയ അധ്യാപകന്‍റെ വിവരണം ഇങ്ങനെ !

വെള്ളത്തില്‍ വീണ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ ഭര്‍ത്താവ് മാത്രം സ്പര്‍ശിച്ചാല്‍ മതിയെന്ന് സ്ത്രീ പറഞ്ഞതായ വിവാദത്തിന്റെ സത്യമറിയാന്‍ ഇറങ്ങിത്തിരിച്ചതാണ് കോതമംഗലം എം എ കോളേജിലെ അധ്യാപകനും വിദ്യാര്‍ഥിയും....

‘പശുസ്നേഹ’ത്തിന്‍റെ കപടത : മോഡിയുടെ വാക്കുകള്‍ ബിജെപി നേതാവിന്‍റെതല്ല, ഇന്‍ഡ്യയുടെ ഭരണാധികാരിയുടേത് !

ഇല്ല. ഏറെയൊന്നും വൈകിയില്ല. ഉടനടി പ്രതികരിക്കേണ്ടത് മിഡിയക്കാരുടെ ആവശ്യമായിരിക്കാം. പക്ഷേ, ഒരു ഭരണാധികാരിയും തിരക്കിട്ട് പ്രസ്താവനകള്‍ നടത്തുകയും പിന്നെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അത് വിഴുങ്ങുകയും ചെയ്യുന്നത് യുക്തമായ...

ജീവനേക്കാൾ വലുതാണ് പ്രവാസികൾക്ക് പാസ്പോര്‍ട്ടും വിസയും. അത് കൊണ്ടാണ് ഈ പളുപളുത്ത കേരളം ഉണ്ടാക്കിയത് - ദുബായ് വിമാന ദുരന്തത്തില്‍ മലയാളികള്‍ക്കെതിരെ ട്രോള്‍ നിരത്തും മുന്‍പ് പ്രവാസ ജീവിതത്തെപറ്റി അറിയണം !!

ദുബായ് വിമാനാപകടം വിമാനത്തിനകത്തെ യാത്രക്കാരുടെ പ്രവർത്തികളും, പ്രവാസ ജീവിത ബുദ്ധിമുട്ടുകളെക്കുറിച്ചും ഒരു വിശകലനം. ആദ്യമേ പറയട്ടെ ആ വിമാനത്തിൽ മലയാളികൾ മാത്രമല്ല ഉണ്ടായിരുന്നത്. യാത്രക്കാരിൽ മലയാളികളടക്കം 226 ഇന്ത്യക്കാരാണ്...

വിമാന ദുരന്തത്തേക്കാള്‍ വലിയ "അഖിലലോക ദുരന്തമാണല്ലോ" ബഹു. മന്ത്രിദേഹമേ നിങ്ങള്‍ ....ഒര്‍ജിനല്‍ ശശി തന്നെ !!

കാണാതായ വിമാനത്തിലുണ്ടായിരുന്ന മലയാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ! സൈനികരടക്കം 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന "മലയാളികളെ" കണ്ടെത്തുന്ന...

ചവറ കരുനാഗപ്പള്ളി റേഡിയേഷൻ - ക്യാന്‍സര്‍ അതിപ്രസര മേഖലയാണെന്ന് പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടി ? പത്രമുത്തശ്ശിമാർക്കോ ബന്ധുക്കൾക്കോ ഇവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങാൽ പ്ളാൻ വല്ലതുമുണ്ടോ ?

ദിവസം നൂറു സിഗററ്റ് വലിയ്ക്കുന്നവനും റേഡിയേഷൻ എന്ന് കേട്ടാൽ വെളിച്ചപ്പാടുമാരാവും. ഇത് വച്ച് മുതലെടുക്കാൻ മാധ്യമങ്ങൾക്കും വലിയ സന്തോഷമാണ്.ഈ സ്കേർമോംഗറിങ്ങ് കാരണം എക്സ് റേ പരിശോധനകൾ ചെയ്യാൻ പോലും രോഗികൾ വിസമ്മതിയ്ക്കുന്ന...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+