Advertisment

കോട്ടയത്ത് വെള്ളത്തിൽ വീണ് രണ്ട് മരണം

New Update

കോട്ടയം : കോട്ടയത്ത് വെള്ളത്തിൽ വീണ് രണ്ട് മരണം. പെരുമ്പായിക്കാട് ആളൂർ വീട്ടിൽ സുധീഷ്, നട്ടാശേരി ആലിക്കൽ കുര്യൻ എബ്രഹാം എന്നിവരാണ് മരിച്ചത്.

publive-image

drawn death water death
Advertisment