Advertisment

വയനാട്ടിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

വയനാട്: വയനാട് ജില്ലയിലെ പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പാട്ടുമല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 )യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ജീവനൊടുക്കിയതിന് കാരണം വ്യക്തമല്ല.

suicide WAYANAD
Advertisment