Advertisment

വയനാട്ടില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി

New Update

വയനാട്: വയനാട്ടില്‍ വീണ്ടും കോവിഡ് മരണം. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് മരിച്ചത്. 73 വയസ്സായിരുന്നു.

publive-image

കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്നു.

wayanadu covid
Advertisment