Advertisment

1077 നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യൂ; സഹയാത്തിനായി ദൗത്യസംഘമെത്തും; വാട്‌സ്ആപ്പ് നമ്പറുകള്‍ ഇതാണ്

New Update

തിരുവനന്തപുരം: മഴക്കെടുതിയില്‍ സഹായം ആവശ്യമായവര്‍ ആദ്യം ആശ്രയിക്കേണ്ടത് 1077 എന്ന ടോള്‍ഫ്രീ നമ്പറിലാണ്. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.

Advertisment

publive-image

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

Advertisment