Advertisment

കുവൈറ്റിലെ സുബ്ഹാന്‍ പാലം രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് അറിയിപ്പ്‌

New Update

publive-image

കുവൈറ്റ് : കുവൈറ്റിലെ സുബ്ഹാന്‍ പാലം രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് അറിയിപ്പ് .പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ട്രാഫിക് വകുപ്പാണ് സെവന്‍ത് റിംഗ് റോഡിലേക്ക് നയിക്കുന്ന സുബഹാന്‍ പാലം അറ്റകൂറ്റപ്പണികള്‍ക്കായി രണ്ട് ദിവസത്തേയ്ക്ക് അടക്കുന്നത്. ഇന്ന് മുതല്‍ ജനുവരി 28 ഞായറാഴച്ച വരെയാകും പാലം അടച്ചിടുക.

kuwait
Advertisment