Advertisment

കുവൈറ്റില്‍ 2022 വരെ രാജ്യം ഉയര്‍ന്ന കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ 2022 വരെ രാജ്യം ഉയര്‍ന്ന കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട് . ഗവേഷകരുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉയര്‍ന്ന ചൂട് മനുഷ്യജീവിതത്തിന് ഭീഷണിയാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

publive-image

ചൂട് കൂടുതല്‍ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ മഴ മാത്രമെ ലഭിക്കുകയുള്ളു വെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

kuwait kuwait latest
Advertisment