Advertisment

കുടിച്ച് ലക്കുകെട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങി; യുവാവ് പൊലീസ് പിടിയിലായി

New Update

സൈബരാബാദ്: കുടിച്ച് ലക്കുകെട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിലായി.ആന്ധ്രാപ്രദേശിലെ സൈബരാബാദിലാണ് സംഭവം നടന്നത്. സത്യനാരായണ എന്ന യുവാവാണ് ജോലി കഴിഞ്ഞ് മടങ്ങിവരവെ അമിതമായി മദ്യപിച്ചിതിനെ തുടര്‍ന്ന് ബൈക്കിലിരുന്ന് ഉറങ്ങിപ്പോയത്.

Advertisment

publive-image

ഹോണ്ട ആക്ടിവയിലിരുന്ന് ഇയാള്‍ ഉറങ്ങുന്നത്  സൈബരാബാദ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ സിസിടിവിയല്‍ പതിഞ്ഞതോടെയാണ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 334 എംജി ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

arrest report
Advertisment