ഈരാറ്റുപേട്ടയിൽ നിന്നുള്ള 100 പേർ അടങ്ങിയ രക്ഷ പ്രവർത്തന സംഘം തയ്യാർ

Friday, August 17, 2018

നീന്തൽ വിദഗ്ദ്ധരും ,ജീവകാരുണ്യ പ്രവർത്തകരുമായ നിരവധി യുവാക്കൾ അടങ്ങിയ സംഘം രക്ഷ പ്രവർത്തന സംഘം തയ്യാറായി വന്നിരിക്കുന്നു .ഭക്ഷണം എത്തിക്കുവാനും അടിയന്തര പാർപ്പിട സൗകര്യങ്ങൾ ഒരുക്കുവാനുമുള്ള ക്രമീകരണം നടത്തി വരുകയാണ് .

×