വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതവും ദർശനവും ഡോക്യുമെന്ററി പ്രകാശനം

സാബു ജോസ്
Monday, November 13, 2017

ഇൻഡോറിലെ രക്തപുഷ്പം എന്നപേരിൽ എറണാകുളം ഗുഡ്‌ന്യൂസ് കമ്മ്യൂണിക്കേഷൻസ് തയ്യാറാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയയുടെ ജീവിതവും ദർശനവും ഡോക്യുമെന്ററിയുടെ പ്രകാശനം കാർഡിനാൾ മാർ ജോർജ് അലംചേരി , കെസിബിസി പ്രസിഡന്റ് ആർച്ചുബിഷൊപ് ഡോ. സൂസൈപായ്ക്കതിനു നൽകി നിർവഹിക്കുന്നു.

ആർച്ചുബിഷൊപ് ഡോ. അബ്രഹാം വിരുതുകുളങ്ങര, ബിഷപ്പ്. ഡോ. ചാക്കോ തോട്ടുമാറിയിൽ, സാബു ജോസ്, ഫാ. ജോസ് പാറപ്പുറം, ഫാ. ജോസ് പുതിയേടത്തു, അർജുൻ അഗസ്റ്റിന്‍ എന്നിവർ സമീപം.

×