Advertisment

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട് - മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
New Update

മിമിക്രി കലാകാരനും നടനുമായിരുന്ന അബിയെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. അബിയുടെ അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട് - മമ്മൂട്ടി പറയുന്നു.

Advertisment

publive-image

മമ്മൂട്ടിയുടെ കുറിപ്പ്:

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമകളിൽ നില നിൽക്കും.

മമ്മൂട്ടിയുടെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് അബി ആദ്യം അഭിനയിക്കുന്നത്. സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചിരുന്നു.

mammotty abhi
Advertisment