Advertisment

കേരളാ പി .എസ് .സി .98 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
admin
New Update

 

Advertisment

publive-image

കേരളാ പി .എസ് .സി .98  തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു .3വർഷങ്ങൾക്ക് ശേഷം ഹയർ സെക്കണ്ടറി' ലാബ് അസിസ്റ്റന്റ് 'തസ്തികയിലേക്കും കോഴിക്കോട് ജില്ലയിലെ' സീമാൻ ' തസ്തികയിലേക്കും എസ് .എസ് .എൽ .സി .യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം .ലാബ് അസിസ്റ്റന്റ്  തസ്തികയിൽ നിയമനം ലഭിച്ചാൽ പ്രൊബേഷൻ കാലയളവിന് മുൻപായി  പി .എസ് .സി .നടത്തുന്ന' ലാബ് അറ്റന്റർസ്‌ടെസ്റ്റ് '  പാസായാൽ മതി .

ഗാർഡ് ,സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .ഡിഗ്രി ആണ് യോഗ്യത .p

www .keralapsc .gov .in എന്ന വെബ്‌സൈറ്റിൽ ഒറ്റ തവണ രെജിസ്റ്റർ ചെയ്തവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക .ഡിസംബർ ആറു വരെ അപേക്ഷിക്കാൻ സാധിയ്ക്കും

kerala psc
Advertisment