Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

New Update

കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു ഈ വരുന്ന ഡിസംബർ 15 വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

സൗജന്യ രക്ത പരിശോധന , വിദഗ്ധഡോക്ടർമാരുടെ സൗജന്യ സേവനം ,ലാബ് ,സ്കാനിംഗ് തുടങ്ങി മറ്റു സേവനങ്ങൾക്കു 50% ഇളവ് ,ഒരു വർഷ കാലാവധിയുള്ള പ്രെവിലേജ് കാർഡ് എന്നിവയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

രജിസ്‌ട്രേഷനായി ബന്ധപ്പെടുക

ABB-A : 98554321 ABB-B : 55366245 K.CITY : 66602919 FAHL : 66429017 FARW : 97827284 JAHRA : 66326976 SALMIYA : 55431343

CONVENOR : HASSIM -50074260

Pravasi Gulf Middle East
Advertisment