Advertisment

ദേശീയ കലാസംസ്‌കൃതി അവാർഡുകൾ പ്രഖ്യാപിച്ചു

author-image
admin
New Update

 

Advertisment

publive-image

ദേശീയ കലാ സംസ്കൃതിയുടെ ഈ വർഷത്തെ സിനിമ, ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു. മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി ഇന്ദ്രൻസിനെയും ഹെലനിലെ പ്രകടനത്തിലൂടെ അന്നബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. റോഷൻ ആൻഡ്രൂസ് മികച്ച സംവിധായകനായും (ചിത്രം പ്രതി പൂവൻകോഴി )കൂടാതെ നടനുള്ള ജൂറി പരാമർശത്തിനും അർഹനായി. മികച്ച ഗാനരചയിതാവായി റോയ് പുറമഠം (ഹാപ്പി ക്രിസ്തുമസ് )ഉം മികച്ച ഗായകനായി നജിം അർഷാദ് (കെട്ട്യോളാണെന്റെ മാലാഖ )ഉം മികച്ച ഗായികയായി അമല റോയ് (ഹാപ്പി ക്രിസ്തുമസിലെ നിശാഗന്ധി പൂത്തു എന്ന് തുടങ്ങുന്ന ഗാനം )ഉം അർഹയായി തേവര സേക്രഡ് ഹേർട്സ് കോളേജ് ബിരുദവിദ്യാർത്ഥി കൂടെയാണ് അമല റോയ്.

publive-image publive-image publive-imagepublive-image publive-image

 

 

 

Advertisment