Advertisment

നവോദയ റിയാദ് ദശോത്സവം 2019

author-image
admin
New Update

നവോദയ റിയാദ് "ദശോത്സവം 2019 " എന്ന പേരിൽ ഡിസംബർ 20-ന് നടത്തുന്ന സംഘടന യുടെ പത്താം വാർഷികാഘോഷത്തിന്‍റെ  ലോഗോ പ്രകാശനം ചെയ്തു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം അനിൽ പിരപ്പൻകോട് നവോദയ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രകാശനം നിർവ്വഹിച്ചു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സുനിൽ വേളാവൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. സ്വാഗതസംഘം ഭാരവാഹികൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

publive-image

Advertisment