Uncategorized നെല്‍കൃഷി നിലനിര്‍ത്താനും കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കാനുമായിവിവിധ പദ്ധതികളുമായി കൃഷിവകുപ്പ് ന്യൂസ് ബ്യൂറോ, കൊച്ചി 05 Jul 2017 09:10 IST Follow Us New Update കൊച്ചി: നെല്‍കൃഷി നിലനിര്‍ത്താനും കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കാനുമായി കൃഷിവകുപ്പ് ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ഇപ്പോള്‍ ജില്ലയില്‍ ഏകദേശം 6,000 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. RICE FARMING Read More Advertisment Read the Next Article