Advertisment

ഫബ്രിസിയ റോച്ചക്ക് ജന്മദിനാശംസകൾ

author-image
admin
New Update

 

publive-imageകളിയും, ചിരിയും, കുറുമ്പും, കുസൃതിയും കൈ നിറയെ തന്ന ഞങ്ങളുടെ പൊന്നോമനയ്ക്ക്,

24-3-2017 ൽ അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ ഫബ്രിസിയ റോച്ച (ഫബ്രൂമോൾ)ക്ക് പപ്പയുടെയും, മമ്മയുടെയും ഒരായിരം ചുംബനങ്ങളോടെ ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു.

മാർഷൽ റോച്ച - (അപ്പ), ഷീബ മാർഷൽ (മമ്മ)

birthday fibriya
Advertisment